Monday, 29 October 2018

സയന്‍സ് ക്വിസ് 4 - ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 4 - ബഹിരാകാശ ക്വിസ് 

ഇപ്രാവശ്യം ചില പ്രമുഖ വ്യക്തികളെ അധികരിച്ചുള്ള ചോദ്യങ്ങളാണ്. 


1. ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ വനിത?
പെഗ്ഗി. എ. വിൽസൺ
സുനിത വില്ല്യംസ്
സാമന്ത ക്രിസ്റ്റഫററ്റി
വാലെന്റീന തെരഷ്ക്കോവ

2. ബഹിരാകാശത്തു ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച മനുഷ്യൻ ആര്?
പെഗ്ഗി. എ. വിൽസൺ
ഗെന്നഡി പഡാൽക
ജെഫ് വില്യംസ്
അലക്സി ഒവ്ചിനിന്‍

3. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ വനിത ആരാണ്?
വാലെന്റീന തെരഷ്ക്കോവ
യെലെന സെറോവ
പെഗ്ഗി. എ. വിൽസൺ
സുനിത വില്ല്യംസ്

4. ഗുരുത്വാകർഷണനിയമത്തിന്‌ അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ച പ്രമുഖ ശാസ്ത്രഞ്ജന്‍?
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
നിക്കോളാസ് കോപ്പർനിക്കസ്
ജൊഹാൻസ് കെപ്ലർ
ഗലീലിയോ

5. "പ്രപഞ്ചം മുഴുവൻ എന്‍റെ നാടാണ്" എന്ന് പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരി ആര്?
യൂറി ഗഗാറിന്‍
ഗെന്നഡി പഡാൽക
സുനിത വില്ല്യംസ്
കൽപന ചൗള

6. ഏതു പ്രമുഖ ശാസ്ത്രജ്ഞനാണ് ചന്ദ്രനില്‍ വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയത്?
ഗലീലിയോ ഗലീലി
നികോളാസ് കോപ്പര്‍നിക്കസ്
സ്റീഫന്‍ ഹോക്കിംഗ്
ജോഹാനസ് കെപ്ലര്‍

7. പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന മഹാവിസ്ഫോടനം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍?
എഡ്വിൻ ഹബ്ൾ
ഫ്രെഡ് ഹോയ്ൽ
ഷോർഷ് ലിമൈത്ര്
സ്റ്റീഫൻ ഹോക്കിങ്

8. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യന്‍ യൂറി ഗഗാറിൻ ആണെന്ന് നമുക്കറിയാം. ആരാണ് ഭൂമിയെ ഭ്രമണം ചെയ്ത രണ്ടാമത്തെ വ്യക്തി?
ജോണ്‍ ഗ്ലെന്‍
ഗെർമൻ ടിറ്റോവ്
സ്വെറ്റ്‌ലാന സവിത്സ്കയ
രാകേഷ് ശര്‍മ

9. വാർത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ശാസ്ത്ര-സാങ്കേതിക നോ‍വലുകള്‍ വഴി പ്രശസ്തനായ ഒരു എഴുത്തുകാരനാണ്‌. ആരാണീ വ്യക്തി?
ഐസക് അസിമൊവ്
ആർതർ സി. ക്ലാർക്ക്
റായ് ബ്രാഡ്ബറി
റോബർട്ട് എ. ഹൈൻലൈൻ

10. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുകയാണെന്നു തെളിയിച്ച ആദ്യ ശാസ്ത്രഞ്ജന്‍?
ഗലീലിയോ
നിക്കോളാസ് കോപ്പർനിക്കസ്
ജൊഹാൻസ് കെപ്ലർ
പ്ലാറ്റോ

Share this

0 Comment to "സയന്‍സ് ക്വിസ് 4 - ബഹിരാകാശ ക്വിസ് - Space Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You