Friday, 26 October 2018

സയന്‍സ് ക്വിസ് 3 - ഇന്ത്യന്‍ ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 3 - ഇന്ത്യന്‍ ബഹിരാകാശ ക്വിസ്

ഇന്നത്തെ ക്വിസ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവും നേട്ടങ്ങളും ആയി ബന്ധപ്പെട്ടവയാണ്.


1. ഇന്ത്യയിലെ ഏതു റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് 1968ല്‍ ഐക്യരാഷ്ട്രസഭക്ക് സമർപ്പിച്ചത്?
വിക്രം സാരാഭായി സ്പേസ് സെന്റർ
ഇസ്രോ സാറ്റലൈറ്റ് സെന്റർ
സതീശ് ധവൻ ബഹിരാകാശ കേന്ദ്രം
സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ



2. ഇന്ത്യയുടെ പ്രഥമ വിദൂര സംവേദന ഉപഗ്രഹം?
ഇൻസാറ്റ് എ.യു.
ജി സാറ്റ് 10
രോഹിണി 1
ഐ.ആർ.എസ്-1എ

3. ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം?
രോഹിണി
ആര്യഭട്ട
ഭാസ്കര 1
ഇൻസാറ്റ് എ.യു.

4. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
വിക്രം സാരാഭായി സ്പേസ് സെന്റർ
ഇസ്രോ സാറ്റലൈറ്റ് സെന്റർ
സതീശ് ധവൻ ബഹിരാകാശ കേന്ദ്രം
സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ

5. ISRO യുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹം?
എഡ്യുസാറ്റ്
അനുസാറ്റ്
സ്റ്റുഡ്സാറ്റ്
എസ്ആര്‍എം സാറ്റ്

6. 2011ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ഏത്?
സ്റ്റുഡ്സാറ്റ്
ജുഗ്നു
സരള്‍
സ്വയം 1

7. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ്?
രോഹിണി 1
ഐ.ആർ.എസ്-1എ
ഇൻസാറ്റ് എ.യു.
ആര്യഭട്ട

8. ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമായ ചന്ദ്രയാൻ 1 വിക്ഷേപിച്ച വര്‍ഷം?
2007
2008
2009
2010

9. ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനറ്റെറിയം ഇന്ത്യയിലാണ്. ഏതാണ് ആ പ്ലാനറ്റെറിയം?
ബിര്‍ള പ്ലാനറ്റെറിയം, കല്‍കത്ത
ലിയോ പ്ലാനറ്റെറിയം, ഡല്‍ഹി
നെഹ്‌റു പ്ലാനറ്റെറിയം, ബംഗ്ലൂര്‍
ബിര്‍ള പ്ലാനറ്റെറിയം, ചെന്നൈ

10. ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO ) സ്ഥാപിതമായത്?
1969 ആഗസ്ത് 15
1949 ആഗസ്ത് 15
1952 ആഗസ്ത് 15
1959 ആഗസ്ത് 15

Share this

0 Comment to "സയന്‍സ് ക്വിസ് 3 - ഇന്ത്യന്‍ ബഹിരാകാശ ക്വിസ് - Space Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You