Tuesday, 25 September 2018

പൊതു വിജ്ഞാന ക്വിസ് 5: തപാല്‍ സംവിധാനം ക്വിസ് - Postal Quiz

പൊതു വിജ്ഞാന ക്വിസ് 6: തപാല്‍ സംവിധാനം ക്വിസ്

തപാല്‍ സംവിധാനം ക്വിസ്, സ്റ്റാമ്പുകള്‍ ക്വിസ്


1. നാഷണല്‍ ഫിലാറ്റെലി ഡേ എന്നാണ് ആചരിക്കുന്നത്?
9 ഒക്ടോബര്‍
12 ഓഗസ്റ്റ്‌
29 ഒക്ടോബര്‍
12 ഒക്ടോബര്‍



2. എവിടെയാണ് രാജ്യാന്തര തപാൽ യൂണിയന്‍റെ ആസ്ഥാനം?
ബേണ്‍, സ്വിറ്റ്സര്‍ലന്‍ഡ്
ജനീവ സ്വിറ്റ്സര്‍ലന്‍ഡ്
ലണ്ടന്‍, യുണൈറ്റഡ് കിങ്ങ്ഡം
ന്യൂ യോര്‍ക്ക്‌, അമേരിക്ക

3. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ദിനപത്രം?
ഇന്ത്യന്‍ എക്സ്പ്രസ്സ്‌
ദി ഹിന്ദു
ദി ഹിന്ദുസ്ഥാന്‍ ടൈംസ്‌
ടൈംസ്‌ ഓഫ് ഇന്ത്യ

4. ലോകത്തിലെ നാല്‍പ്പത്തിമൂന്നിലധികം രാജ്യങ്ങള്‍ തപാല്‍ സ്റ്റാമ്പിലൂടെ ആദരിച്ച ഒരേയൊരു വ്യക്തി?
മഹാത്മാഗാന്ധി
നെല്‍സണ്‍ മണ്ടേല
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
എബ്രഹാം ലിങ്കണ്‍

5. 1847 ലാണ് ആദ്യത്തെ അമേരിക്കന്‍ ഔദ്യോഗിക സ്റ്റാമ്പ്‌ പുറപ്പെടുവിച്ചത്. താഴെ പറയുന്നവയില്‍ ആരാണ് ആ സ്റ്റാമ്പുകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടില്ലാത്തത്?
ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍
ജോര്‍ജ് വാഷിംഗ്‌ടണ്‍
എബ്രഹാം ലിങ്കണ്‍
ഇവരിലാരുമല്ല

6. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ആദരിക്കപ്പെട്ട ആദ്യ വിദേശി ആര്?
നെല്‍സണ്‍ മണ്ടേല
ഹെൻറി ഡുറന്റ്
ബാര്‍ത്തലാമസ് ശീകന്‍ബാഗ്‌
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

7. ഏതു രാജ്യത്തിന്റെ സ്റ്റാമ്പിലാണ് രാജ്യത്തിന്‍റെ പേര് മുദ്രണം ചെയ്യാത്തത്?
അമേരിക്ക
ബ്രിട്ടന്‍
ബ്രസീല്‍
ഇന്ത്യ

8. ഏറ്റവും വലിയ തപാല്‍ ശൃംഖല ഏതു രാജ്യത്തിനാണ്?
ഇന്ത്യ
ബ്രിട്ടന്‍
അമേരിക്ക
ഫ്രാന്‍സ്

9. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ സ്റ്റാമ്പ്‌ പുറപ്പെടുവിച്ചത് എന്ന്‍?
നവംബര്‍ 21, 1947
ഓഗസ്റ്റ്‌ 15,1947
ജനുവരി 26,1952
ഒക്ടോബര്‍ 13,1947

10. ഇന്ത്യയില്‍ തപാല്‍ സംവിധാനം ആരംഭിച്ചതാര്?
ദൽഹൗസി പ്രഭു
വില്ല്യം ബെന്ടിക് പ്രഭു
കഴ്സന്‍ പ്രഭു
കോണ്‍വാലിസ് പ്രഭു

Share this

1 Response to "പൊതു വിജ്ഞാന ക്വിസ് 5: തപാല്‍ സംവിധാനം ക്വിസ് - Postal Quiz"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You