Sunday, 29 August 2021

സ്പോര്‍ട്സ് ക്വിസ് 2: ഇന്ത്യന്‍ കായിക താരങ്ങള്‍

സ്പോര്‍ട്സ് ക്വിസ് 2: ഇന്ത്യന്‍ കായിക താരങ്ങള്‍

Sports quiz on Indian Sports Personalities

ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായിക താരങ്ങളെ കുറിച്ചും ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ നേട്ടങ്ങളെ അധികരിച്ചും ഒരു ക്വിസ്. A quiz on India's performance in Olympics and the Indian sports personalities who participated in olympics.



1. ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഈ കായിക താരം.
കര്‍ണം മല്ലേശ്വരി
ലിയാണ്ടർ പയസ്
വിജേന്ദര്‍ സിംഗ്
സുശീൽ കുമാർ

2. ഇന്ത്യയ്ക്ക് ഒളിമ്പിക്സ് ഹോക്കി മത്സരങ്ങളിൽ എത്ര പ്രാവശ്യം സ്വർണം ലഭിച്ചിട്ടുണ്ട്?
5
10
8
6

3. ഒളിമ്പിക്സ് വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?
കര്‍ണം മല്ലേശ്വരി
ലിയാണ്ടർ പയസ്
ഖഷബ ദാദാസാഹേബ് ജാദവ്
വിജേന്ദര്‍ സിംഗ്

4. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വ്യക്തിഗത മൽസരത്തിൽ വെള്ളിമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?
സുശീല്‍ കുമാര്‍
സാക്ഷി മാലിക്
രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്
പി വി സിന്ധു

5. താഴെ പറയുന്നവരില്‍ ഗുസ്തിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടിയിട്ടില്ലാത്ത കായിക താരം ആരാണ്?
വിജേന്ദര്‍ സിംഗ്
മഹാവീർ സിംഗ് ഫോഗട്ട്
സുശീൽ കുമാർ
യോഗേശ്വർ ദത്ത്

6. ജ്വാല ഗുട്ട ഏതു കളിയിലൂടെയാണ് പ്രശസ്തയായത്?
ബാഡ്മിൻറൺ
ഷൂട്ടിംഗ്
നീന്തല്‍
ലോങ്ങ്‌ ജമ്പ്

7. ഏത് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി ഹോക്കിയില്‍ സ്വര്‍ണ മെഡല്‍ നേടിയത്?
1928
1932
1948
1956

8. 1928ല്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ ആരായിരുന്നു?
ധ്യാന്‍ ചന്ദ്
കിഷന്‍ ലാല്‍
ബല്‍ബീര്‍ സിംഗ്
ജയ്പാല്‍ സിംഗ്

9. വാസുദേവൻ ഭാസ്ക്കരൻ ഏത് കളിയിലാണ് 1980 മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്?
കബഡി
ഹോക്കി
നീന്തല്‍
ഗുസ്തി

10. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകളെന്ന ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യക്കാര്‍ ആരൊക്കെയാണ്?
ലെസ്ലി ക്ലോഡിയസ്, ഉധംസിംഗ്
ധ്യാന്‍ ചന്ദ്, ഉധംസിംഗ്
ദാന്‍ ചന്ദ്, ജയ്പാല്‍ സിംഗ്
ബല്‍ബീര്‍ സിംഗ്, ചരന്ജീത് സിംഗ്

Share this

0 Comment to "സ്പോര്‍ട്സ് ക്വിസ് 2: ഇന്ത്യന്‍ കായിക താരങ്ങള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You