Sunday 29 August 2021

സ്പോര്‍ട്സ് ക്വിസ് 4: കായിക താരങ്ങള്‍/പുരസ്കാരങ്ങള്‍

സ്പോര്‍ട്സ് ക്വിസ് 4: കായിക താരങ്ങള്‍/പുരസ്കാരങ്ങള്‍

Sports Quiz 4: Indian Sports Personalities and Awards

വിവിധ പുരസ്കാര ജേതാക്കളായ ഇന്ത്യയുടെ അഭിമാനമായ കായികതാരങ്ങളെക്കുറിച്ച് ഒരു പ്രശ്നോത്തരി


1. 1990ല്‍ ഏതു കായിക ഇനത്തിലാണ് സൈദ് നയീമുദ്ദീൻ ദ്രോണാചാര്യ പുരസ്കാരം നേടിയത്?
ബോക്സിങ്ങ്
ഗുസ്തി
ക്രിക്കറ്റ്
ഫുട്ബോൾ

2. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യത്തെ ബാഡ്മിന്റൺ കളിക്കാരന്‍ ആരാണ്?
പ്രകാശ് പാദുകോണ്‍
പുല്ലേല ഗോപീചന്ദ്
സൈന നേവാൾ
പി.വി. സിന്ധു

3. എത്ര കായിക താരങ്ങള്‍ക്ക് ഇത് വരെ പദ്മവിഭൂഷന്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്?
8
12
25
3

4. ആദ്യ അര്‍ജുന അവാര്‍ഡ് ജേതാക്കളില്‍ ഒരാളായ പ്രദീപ്‌ കുമാര്‍ ബാനര്‍ജി ഏതു കളിയുമായി ബന്ധപ്പെട്ടയാളാണ്?
ക്രിക്കറ്റ്
അമ്പെയ്ത്ത്
ഫുട്ബോൾ
ബാസ്കറ്റ്ബോള്‍

5. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റര്‍?
കപില്‍ ദേവ്
സുനില്‍ ഗാവാസ്കര്‍
സച്ചിന്‍ തെൻഡുൽക്കർ
മഹേന്ദ്ര സിങ് ധോണി

6. പദ്മശീ അവാര്‍ഡ് നേടിയ ആദ്യ കായിക താരം ആര്?
ബല്‍ബീര്‍ സിംഗ്
മില്‍ഖ സിംഗ്
കെ ഡി സിംഗ്
മിഹിര്‍ സെന്‍

7. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി കായിക താരം ആര്?
സി ബാലകൃഷ്ണന്‍
ടി സി യോഹന്നാന്‍
കെ സി ഏലമ്മ
പി ടി ഉഷ

8. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ ഹോക്കി താരം?
ധ്യാന്‍ ചന്ദ്
ധൻരാജ് പിള്ള
സര്‍ദാര സിംഗ്
ബല്‍ബീര്‍ സിംഗ്

9. 1975ലെ അര്‍ജുന അവാര്‍ഡ്‌ ജേതാവായ കെ സി ഏലമ്മക്ക് ഏത് കളിയിലെ മികവിനാണ് അവാര്‍ഡ്‌ ലഭിച്ചത്?
ഫുട്ബോള്‍
അത്‌ലെറ്റിക്സ്
വോളിബോള്‍
ബാസ്കെറ്റ്ബോള്‍

10. ഇവരിലാരാണ് ആദ്യമായി പദ്മശ്രീ ലഭിച്ച മലയാളി കായിക താരം?
പി ടി ഉഷ
അഞ്ജു ബോബി ജോർജ്ജ്
കെ എം ബീനാമോൾ
എം ഡി വത്സമ്മ

Share this

1 Response to "സ്പോര്‍ട്സ് ക്വിസ് 4: കായിക താരങ്ങള്‍/പുരസ്കാരങ്ങള്‍"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You