Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
quizzes
പൊതുവിജ്ഞാന ക്വിസ്സ് 54: General Knowledge Quiz
പൊതുവിജ്ഞാന ക്വിസ്സ് 54: General Knowledge Quiz
Scholastic World
March 31, 2026
പൊതുവിജ്ഞാന ക്വിസ്സ് 54: General Knowledge Quiz
General Knowledge Quiz 53
1. കൊച്ചിൻ തുറമുഖത്തിന്റെ മുഖ്യ ശില്പി ആര്?
ആർതർ കോട്ടൺ
സർ റോബർട്ട് ബ്രിസ്റ്റോ
വിശ്വേശ്വരയ്യ
ജോൺ പെണ്ണിക്ക്യൂക്ക്
2. കേരളത്തിലെ ആദ്യ തൂക്കുപാലം ഏത്?
നെയ്യാർ പാലം
പുനലൂർ പാലം
ആലുവ പാലം
കല്ലട പാലം
3. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്?
കൊച്ചി
കൊല്ലം
ആലപ്പുഴ
കോഴിക്കോട്
4. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
എ.കെ.ജി
കെ. കേളപ്പൻ
ഇ.എം.എസ്
പട്ടം താണുപിള്ള
5. ഇന്ത്യയിലെ ആദ്യ ടീ മ്യൂസിയം എവിടെയാണ്?
വയനാട്
മൂന്നാര്‍
വാഗമൺ
പീരുമേട്
6. കെ.ആർ. നാരായണന്റെ ജന്മസ്ഥലം ഏത്?
ഏറ്റുമാനൂർ
ഉഴവൂർ
കോട്ടയം
വൈക്കം
7. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
വൈക്കം
ഗുരുവായൂർ
പുന്നപ്ര-വയലാർ
ക്വിറ്റ് ഇന്ത്യ
8. ലോക യുവജന നൈപുണ്യ ദിനം ഏത് ദിവസമാണ്?
ജൂൺ 5
ജൂലൈ 10
ജൂലൈ 15
ഓഗസ്റ്റ് 12
9. സഖി വൺ സ്റ്റോപ്പ് സെന്റർ ആരംഭിച്ച സംസ്ഥാനം ഏത്?
കേരളം
അസം
ഹരിയാന
ഒഡീഷ
10. 1946-ലെ ഇടക്കാല സർക്കാരിന്റെ വൈസ് പ്രസിഡൻറ് ആര് ആയിരുന്നു?
രാജേന്ദ്ര പ്രസാദ്
സർദാർ പട്ടേൽ
ജവഹർലാൽ നെഹ്റു
രാജഗോപാലാചാരി
More Quiz
Post a Comment
0 Comments
Social Plugin
Most Popular
കേരള ക്വിസ്സ് 10: സാഹിത്യ ക്വിസ്
December 21, 2018
കേരള ക്വിസ്സ് 11: പൊതുവിജ്ഞാന ക്വിസ്സ്
December 22, 2018
സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് - Space Quiz
November 03, 2018
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന് വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.