Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
quizzes
പൊതുവിജ്ഞാന ക്വിസ്സ് 53: General Knowledge Quiz
പൊതുവിജ്ഞാന ക്വിസ്സ് 53: General Knowledge Quiz
Scholastic World
March 31, 2026
പൊതുവിജ്ഞാന ക്വിസ്സ് 53: General Knowledge Quiz
General Knowledge Quiz 53
1. കേരളത്തിലെ ആദ്യ റെയിൽവേ പാത ഏതാണ്?
ഷൊർണൂർ–എറണാകുളം
തിരൂർ–ബേപ്പൂർ
കൊല്ലം-ചെങ്കോട്ട
പാലക്കാട്–കോയമ്പത്തൂർ
2. കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല, Child-friendly district?
എറണാകുളം
കൊല്ലം
തിരുവനന്തപുരം
ഇടുക്കി
3. "ജീവദായനി" എന്ന ഗ്രന്ഥം രചിച്ചത് ആര്?
ലളിതാംബിക
ലീലാകുമാരി അമ്മ
സുഗതകുമാരി
കമലാദാസ്
4. ഇന്ത്യയിലെ ആദ്യ സീറോ ലാൻഡ്ലസ് (ഭൂരഹിതരില്ലാത്ത) ജില്ല്ല ഏത്?
ആലപ്പുഴ
കണ്ണൂർ
എറണാകുളം
തൃശൂർ
5. കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത്?
താമരശ്ശേരി ചുരം
ആര്യങ്കാവ് ചുരം
പാലക്കാട് ചുരം
പേരമ്പാടി ചുരം
6. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ഏത്?
ചെറുതുരുത്തി
കിളിക്കുറിശ്ശിമംഗലം
ഒറ്റപ്പാലം
പാലക്കാട്
7. "ജയ ജയ കോമള കേരള ധരണി" എന്ന ഗാനം രചിച്ചത് ആര്?
വള്ളത്തോൾ
കുമാരനാശാൻ
ബോധേശ്വരൻ
ഉള്ളൂർ
8. വനിതാ ODI ക്രിക്കറ്റിൽ 6000 റൺസ് നേടിയ ആദ്യ കളിക്കാരി ആര്?
ഹർമൻപ്രീത്
മിഥാലി രാജ്
മന്ധാന
ജൂലൻ
9. ലോകത്തിലെ ആദ്യ ഇലക്ട്രിക് റോഡ് ആരംഭിച്ചത് ഏത് രാജ്യത്ത്?
ജർമ്മനി
യു.എസ്.എ
സ്വീഡൻ
ജപ്പാൻ
10. ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി അംഗീകരിച്ച ആദ്യ ബ്രിട്ടീഷ് ദൗത്യം ഏത്?
സൈമൺ കമ്മീഷൻ
ക്രിപ്സ് മിഷൻ
കാബിനറ്റ് മിഷൻ
വാവൽ പദ്ധതി
More Quiz
Post a Comment
0 Comments
Social Plugin
Most Popular
കേരള ക്വിസ്സ് 10: സാഹിത്യ ക്വിസ്
December 21, 2018
കേരള ക്വിസ്സ് 11: പൊതുവിജ്ഞാന ക്വിസ്സ്
December 22, 2018
സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് - Space Quiz
November 03, 2018
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന് വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.