Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
quizzes
പൊതുവിജ്ഞാന ക്വിസ്സ് 55: General Knowledge Quiz
പൊതുവിജ്ഞാന ക്വിസ്സ് 55: General Knowledge Quiz
Scholastic World
April 01, 2026
പൊതുവിജ്ഞാന ക്വിസ്സ് 55: General Knowledge Quiz
General Knowledge Quiz 53
1. എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനം എവിടെയാണ്?
ആലപ്പുഴ
കൊല്ലം
എറണാകുളം
തിരുവനന്തപുരം
2. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏത്?
കല്ലട
മഞ്ചേശ്വരം പുഴ
ഭാരതപ്പുഴ
കബനി
3. കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ഏത്?
മെറിലാൻഡ്
ഉദയ സ്റ്റുഡിയോ
ചിത്രലേഖ
നവോദയ
4. ശബരിമല ശുചീകരണ പദ്ധതിയുടെ പേര് എന്ത്?
ഹരിത കേരളം
പുണ്യം പൂങ്കാവനം
സ്വച്ഛ് ഭാരത്
ഗ്രീൻ പിൽഗ്രിമേജ്
5. വാസ്കോ ഡ ഗാമ സ്മാരകം എവിടെയാണ്?
കൊച്ചി
കാപ്പാട്
കൊല്ലം
ബേപ്പൂർ
6. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ആര്?
ആർതർ കോട്ടൺ
ജോൺ പെന്നിിക്ക്യൂക്ക്
വിശ്വേശ്വരയ്യ
ബ്രിസ്റ്റോ
7. ഇന്ത്യയുടെ ആദ്യ യുനെസ്കോ ലോക പൈതൃക നഗരം ഏത്?
ജയ്പൂർ
അഹമ്മദാബാദ്
വാരണാസി
ഡൽഹി
8. സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെയാണ്?
ഭോപ്പാൽ
റായ്പൂർ
ഇൻഡോർ
നാഗ്പൂർ
9. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്?
ഇടുക്കി
കല്ലട
മലമ്പുഴ
പീച്ചി
10. പശ്ചിമ ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
രാജാരാം മോഹൻ റോയ്
എം.ജി. രണഡെ
ദയാനന്ദ സരസ്വതി
ഗോകലെ
More Quiz
Post a Comment
0 Comments
Social Plugin
Most Popular
കേരള ക്വിസ്സ് 10: സാഹിത്യ ക്വിസ്
December 21, 2018
കേരള ക്വിസ്സ് 11: പൊതുവിജ്ഞാന ക്വിസ്സ്
December 22, 2018
സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് - Space Quiz
November 03, 2018
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന് വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.