Sports Quiz 10 - സ്പോര്‍ട്സ് ക്വിസ് 10: പ്രശസ്ത ഇന്ത്യന്‍ വനിതാ കായിക താരങ്ങള്‍ August 29, 2021 Posted by Scholastic World No Comments Sports Quiz 10 - സ്പോര്‍ട്സ് ക്വിസ് 10: പ്രശസ്ത ഇന്ത്യന്‍ വനിതാ കായിക താരങ്ങള്‍ 1. അന്താരാഷ്ട്രമത്സരങ്ങളിൽ ജിംനാസ്റ്റിക്‌സിൽ ഒരു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം എന്നീ നിലകളില്‍ പ്രശസ്തയാണ് ഇവര്‍ അരുണാ റെഡ്ഡി ദിപാ കർമാകർ മേഘന റെഡ്ഡി ഖുഷി 2. ഒരു പ്രധാന അത്‌ലറ്റിക്സ് ലോക ടൂർണമെന്‍റില്‍ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യന്‍ കായിക താരം ഒരു വനിതയാണ്. ആരാണിവര്‍? അഞ്ജു ബോബി ജോർജ് പി ടി ഉഷ ജ്യോതിർമോയി സിക്കന്തര്‍ എം ഡി വൽസമ്മ 3. പത്മശ്രീ (1960) അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ വനിതാ കായികതാരം ആര്? ആരതി സാഹ കർണം മല്ലേശ്വരി സ്റ്റെഫി ഡിസൂസ അഞ്ജു ബോബി ജോർജ് 4. രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ലഭിച്ച ആദ്യത്തെ വനിതാ കായികതാരം ആരാണ്? ജ്യോതിർമോയി സിക്ദാർ ബീനാമോൾ കർണം മല്ലേശ്വരി അഞ്ജലി ഭഗവത് 5. ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2017 ൽ കരംജ്യോതി ദലാൽ വെങ്കലം നേടി. ഏത് കായിക ഇനത്തിലാണ് അവര്‍ വെങ്കലം നേടിയത്? ജാവലിൻ ത്രോ ഷോട്ട് പുട്ട് ഹാമർ ത്രോ ഡിസ്കസ് ത്രോ 6. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവ് ഒരു വനിതയാണ്. ആരാണ് ഈ കായിക താരം? പി വി സിന്ധു സൈന നെഹ്വാൾ മേരി കോം സാക്ഷി മാലിക് 7. ആദ്യത്തെ ഇന്ത്യൻ വനിതാ ഒളിമ്പ്യൻ ആരാണെന്ന് അറിയാമോ? പി ടി ഉഷ മേരി ഡിസൂസ കർണം മല്ലേശ്വരി എം ഡി വൽസമ്മ 8. ജോഷ്ന ചിന്നപ്പ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ബാഡ്മിന്റൺ ടെന്നീസ് ക്രിക്കറ്റ് സ്ക്വാഷ് 9. ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത നിരുപമ സഞ്ജീവ് സാനിയ മിർസ അങ്കിത റെയ്‌ന സൈന നെഹ്‌വാൾ 10. 2019ല്‍ പത്മശ്രീ നേടിയ ഹരിക ദ്രോണവല്ലി ഏത് കായിക ഇനത്തിലാണ് പ്രശസ്ത? ഷൂട്ടിംഗ് ടെന്നിസ് ചെസ്സ് ഗുസ്തി Share this Google Facebook Twitter More Digg Linkedin Stumbleupon Delicious Tumblr BufferApp Pocket Evernote Scholastic World
0 Comment to "Sports Quiz 10 - സ്പോര്‍ട്സ് ക്വിസ് 10: പ്രശസ്ത ഇന്ത്യന്‍ വനിതാ കായിക താരങ്ങള്‍"
Post a Comment
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.