Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
quizzes
മമ്മൂട്ടി ക്വിസ് 2 - Mammootty Quiz 2 മലയാളം സിനിമ ക്വിസ്സ്
മമ്മൂട്ടി ക്വിസ് 2 - Mammootty Quiz 2 മലയാളം സിനിമ ക്വിസ്സ്
Scholastic World
September 07, 2021
മലയാള സിനിനിമാ പ്രേമികള്‍ക്കായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ സിനിമകളെയും നേട്ടങ്ങളേയും ആധാരമാക്കിയുള്ള ക്വിസ് രണ്ടാം ഭാഗം.
A quiz based on the Malayalam Megastar Mammootty. Have fun! If you like it please share and leave your comments
1. മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ഈ ഹിന്ദി ചിത്രത്തില്‍ മമ്മൂട്ടി ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്
അഗ്നീപഥ്
മൃഗയ
തഹാധേര്‍ കഥ
സ്വാമി വിവേകാനന്ദ
2. മമ്മൂട്ടി നായകനായ ഹിന്ദി ചിത്രം ധർത്തീപുത്ര സംവിധാനം ചെയ്തത് ആര്?
ഇഖ്ബാൽ ദുറാനി
ജി. വി. അയ്യർ
പാർവതി മേനോൻ
രാജ്കുമാർ സന്തോഷി
3. മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയിലെ അഭിനേതാവ് ശ്രദ്ധ നേടിയത്. ആരായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍?
എം.ടി. വാസുദേവൻ നായർ
കെ.എസ്. സേതുമാധവൻ
കെ.ജി. ജോർജ്ജ്
ഐ.വി. ശശി
4. ഏതു ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്?
പടയോട്ടം
അഹിംസ
എന്റെ കഥ
നേരം പുലരുമ്പോള്‍
5. 1990ല്‍ താഴെ പറയുന്നവയില്‍ ഏതു സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടി ദേശീയ അവാര്‍ഡ് നേടിയത്?
A. മതിലുകൾ
B. പൊന്തൻ മാട
C. വിധേയൻ
D. ഒരു വടക്കൻ വീരഗാഥ
A & B
A, B & D
A & D
B, C & D
6. ഏതു ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്?
അടിയൊഴുക്കുകള്‍
യാത്ര
നിറക്കൂട്ട്
അഹിംസ
7. മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ഡോ. ബാബാസാഹെബ് അംബേദ്കർ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആരായിരുന്നു?
രാജ്കുമാർ സന്തോഷി
ജബ്ബാർ പട്ടേൽ
ഇഖ്ബാൽ ദുറാനി
ജി. വി. അയ്യർ
8. മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രമായ അനുഭവങ്ങൾ പാളിച്ചകൾ സംവിധാനം ചെയ്തതാര്?
കെ.എസ്. സേതുമാധവൻ
എം.ടി. വാസുദേവൻ നായർ
കെ.ജി. ജോർജ്ജ്
എം. ആസാദ്
9. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്ക് എത്ര തവണ ലഭിച്ചിട്ടുണ്ട്?
4
8
5
7
10. ഹിന്ദിയില്‍ ഏതു ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത്?
സൗ ഝൂട്ട് ഏക് സച്
ഷഫക്
ത്രിയാത്രി
ധർത്തീപുത്ര
Post a Comment
0 Comments
Social Plugin
Most Popular
വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് -Vaikom Muhammad Basheer Quiz
July 05, 2022
വൈക്കം മുഹമ്മദ് ബഷീര്‍ ക്വിസ്സ് 2 - Vaikom Muhammad Basheer Quiz
July 05, 2022
Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8
May 21, 2022
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.