Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
quizzes
ഇന്ത്യ ക്വിസ് 1
ഇന്ത്യ ക്വിസ് 1
Scholastic World
May 28, 2018
ഇന്ത്യ ക്വിസ് 1
1. താഴെ പറയുന്നവരില്‍ ആരാണ് 1863ല്‍ ഇന്ത്യയിലെ ആദ്യത്തെ കല്ല് കൊണ്ടുള്ള പ്രാചീന ശിലായുഗ ആയുധം കണ്ടെത്തിയത്?
റോബര്‍ട്ട് ബ്രുസ് ഫൂട്ട്
വില്ല്യം കിംഗ്
ഹെന്ട്രി ഫ്രാന്‍സിസ് ബ്ലാന്‍ഫോര്‍ഡ്
ജോണ്‍ പേഴ്സി
2. പാകിസ്താന്‍ പഞ്ചാബിലെ സഹിവാളില്‍ ഹാരപ്പന്‍ നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വ്യക്തി?
ചാള്‍സ് മാസ്സണ്‍
അലക്സാണ്ടര്‍ കണ്ണിംഗ്ഹാം
ഫ്രാന്‍സിസ്കോ പിസാറോ
ലൂയിസ് ജോലിയറ്റ്
3. ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്നാ പുസ്തകമെഴുതിയത് ആര്‍?
ബാലാ ഗംഗാധര തിലകന്‍
രാജ രാം മോഹന്‍ റോയ്
ദാദാഭായ് നവറോജി
ലാലാ ലജ്പത് റായ്
4. ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ വനിത ആരാണ്?
ജാനകി അമ്മാള്‍
ടെസ്സി തോമസ്
അന്ന മാണി
അസിമ ചാറ്റര്‍ജി
5. ഏതു കുശാന ചക്രവര്‍ത്തിയാണ് ആദ്യമായി സ്വര്‍ണ നാണയം പുറത്തിറക്കിയത്?
വിമ കാഡ്ഫൈസസ്
കുജുല കാഡ്ഫൈസസ്
വിമാ താക്തോ
കനിഷ്കന്‍
6. ഇന്ത്യന്‍ ഭൂമിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
മൂനിസ് റാസ
മജിദ് ഹുസൈന്‍
ശിബ പി ചാറ്റര്‍ജി
ജെയിംസ് റെന്നല്‍
7. ലോധി രാജവംശത്തിന്റെ സ്ഥാപകൻ ആരാണ്?
ദൌലത് ഖാന്‍ ലോധി
ബഹ്ലൂൽ ഖാന്‍ ലോധി
സികന്ദര്‍ ലോധി
ഇബ്രാഹിം ലോധി
8. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ ജീവചരിത്രമാണ് ഗുല്‍ബദന്‍ ബീഗം രചിച്ചത്?
ജെഹാംഗീര്‍
അക്ബര്‍
ഹുമയൂണ്‍
ഔറംഗസേബ്
9. മുസ്ലിം മിലിട്ടറി ആര്‍ക്കിടെക്ച്ചറിന്റെ ഉത്തമ ഉദാഹരണമായ പാകിസ്ഥാനിലെ റോട്ടസ് ഫോര്‍ട്ട് ആരുടെ കാലത്താണ് പണികഴിപ്പിച്ചത്?
അക്ബര്‍
ഷേര്‍ ഷാ സുരി
ഷാജഹാന്‍
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
10. സുര്‍ രാജവംശത്തിലെ ഏതു ഭരണാധികാരിയുടെ യഥാര്‍ത്ഥ പേരായിരുന്നു ജലാല്‍ ഖാന്‍?
ആദില്‍ ഷാ സുരി
ഫിറുസ് ഷാ സുരി
ഇബ്രാഹിം ഷാ സുരി
ഇസ്ലാം ഷാ സുരി
Post a Comment
0 Comments
Social Plugin
Most Popular
പൊതുവിജ്ഞാന ക്വിസ്സ് 60: General Knowledge Quiz
April 07, 2026
പൊതുവിജ്ഞാന ക്വിസ്സ് 50: Current Affairs Quiz
January 08, 2025
പൊതുവിജ്ഞാന ക്വിസ്സ് 51: Current Affairs Quiz
September 07, 2025
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.