Tuesday 23 October 2018

സയന്‍സ് ക്വിസ് 2 - ഇന്ത്യന്‍ ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 2 - ഇന്ത്യന്‍ ബഹിരാകാശ ക്വിസ്

ബഹിരാകാശ ക്വിസ് രണ്ടാമത്തെ സെറ്റ് ചോദ്യങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണവും നേട്ടങ്ങളുമായി ബന്ധപ്പെട്ടവയാണ്. 


1. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരന്‍?
രവീഷ് മല്‍ഹോത്ര
സുനിത വില്ല്യംസ്
കൽപന ചൗള
രാകേഷ് ശര്‍മ



2. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമേതാണ്?
രോഹിണി
ആര്യഭട്ട
ഭാസ്കര 1
ആപ്പിള്‍

3. ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാവുന്ന ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
ആര്‍.എല്‍.വി
എസ്.ആർ.ഇ. 1
എസ്.എല്‍.വി 3
പി.എസ്.എല്‍.വി 37

4. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
എ.പി.ജെ. അബ്ദുള്‍ കലാം
ഹോമി ജഹാംഗീർ ഭാഭാ
സതീഷ്‌ ധവാന്‍
വിക്രം സാരാഭായ്

5. ഇന്ത്യയുടെ പ്രഥമ വാർത്താവിനിമയ ഉപഗ്രഹം?
ജി സാറ്റ് 10
റിസാറ്റ് 1
ഇൻസാറ്റ് എ.യു.
ആപ്പിള്‍

6. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയായ വനിത‍?
സുനിത വില്ല്യംസ്
കൽപന ചൗള
ടെസ്സി തോമസ്‌
ഐ കെ ജാനകി അമ്മാള്‍

7. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
ബാംഗ്ലൂർ
ഡല്‍ഹി
അഹമ്മദാബാദ്

8. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിലാണ്?
ഹോമി ജഹാംഗീർ ഭാഭാ
വിക്രം സാരാഭായ്
സതീഷ്‌ ധവാന്‍
എ.പി.ജെ. അബ്ദുള്‍ കലാം

9. തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് ഏതു വര്‍ഷമാണ്‌?
1963
1962
1963
1965

10. തുമ്പയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റിന്‍റെ പേര്?
രോഹിണി
നൈക്ക് അപ്പാച്ചെ
ആര്യഭട്ട
ആപ്പിള്‍

Share this

5 Responses to "സയന്‍സ് ക്വിസ് 2 - ഇന്ത്യന്‍ ബഹിരാകാശ ക്വിസ് - Space Quiz"

  1. ഇത് വളരെ നല്ലതാണ് എനിക്ക് നന്നായി പ്രയോജനപ്പെട്ടു താങ്ക്സ്

    ReplyDelete
    Replies
    1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. ഉപകാരപ്രദം എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  2. Thanks ഇതെന്നെ ഇന്നത്തെ space quiz ഇൽ
    ഒരുപാട് ഹെൽപ് ചെയ്തു

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You