Tuesday 4 August 2020

General Knowledge Quiz in Malayalam 34: പൊതുവിജ്ഞാനം ക്വിസ്സ്

General Knowledge Quiz in Malayalam 34: പൊതുവിജ്ഞാനം ക്വിസ്സ്




1. 2022-ലെ ലോകകപ്പ് ഏത് രാജ്യത്താണ് നടക്കുന്നത്?
ഇംഗ്ലണ്ട്
ഖത്തര്‍
ഫ്രാന്‍സ്
കാനഡ

2. ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നത്?
ഫെബ്രുവരി 10
ജൂണ്‍ 5
ഫെബ്രുവരി 2
മാര്‍ച്ച് 8

3. കേരളത്തിലെ ആദ്യ വനിതാ ഡി. ജി. പി. ആര്?
ആര്‍ ശ്രീലേഖ
ബി സന്ധ്യ
കെ സി റോസക്കുട്ടി
ലളിതാംബിക

4. ഏത് ചരിത്ര സ്മാരകമാണ് 500 രൂപ നോട്ടിന്‍റെ പുറകിലുള്ളത്?
താജ്മഹല്‍
പാര്‍ലമെന്‍റ് മന്ദിരം
കുത്തബ് മിനാര്‍
ചെങ്കോട്ട

5. ഗംഗ, യമുന എന്നീ നദികള്‍ക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏത്?
ഡെല്‍ഹി
ഉത്തരാഖണ്ഡ്
കൊല്‍ക്കത്ത
ഗുവാഹത്തി

6. "ഗിര്‍ന" ഏത് നദിയുടെ പോഷകനദിയാണ്?
ഗംഗ
സിന്ധു
ബ്രഹ്മപുത്ര
തപ്തി

7. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് എവിടെയാണ് നിലവില്‍ വന്നത്?
ഹൈദരാബാദ്
ബെംഗളൂരു
കൊല്‍ക്കത്ത
ഡെല്‍ഹി

8. 2018 ലെ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ സിനിമ?
ന്യൂട്ടണ്‍
ഗളി ബോയ്
വില്ലേജ് റോക്ക്സ്റ്റാര്‍സ്
ഹെല്ലാരോ

9. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ ആദ്യ സെര്‍വീസ് ആരംഭിച്ചത് എവിടെയാണ്?
ചെന്നൈ
കൊല്‍ക്കത്ത
ഡെല്‍ഹി
ബെംഗളൂരു

10. 2020-ലെ ലോക ഭക്ഷ്യ പുരസ്കാരം നേടിയ ശാസ്ത്രജ്ഞൻ?
ഡോ. രത്തന്‍ ലാല്‍
സൈമൺ എൻ. ഗ്രൂട്ട്
ഡോ. അക്കിൻ‌വുമി അഡെസിന
സർ ഫാസൽ ഹസൻ അബെദ്

Share this

0 Comment to "General Knowledge Quiz in Malayalam 34: പൊതുവിജ്ഞാനം ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You