Friday 2 November 2018

സയന്‍സ് ക്വിസ് 6- ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 6- ബഹിരാകാശ ക്വിസ്



1. നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കാൻ കഴിയുന്ന ഗ്രഹങ്ങളിൽ ഏറ്റവും അകലെയുള്ളത് ഏത് ഗ്രഹമാണ്?
ശനി
ചൊവ്വ
ബുധൻ
ശുക്രൻ



2. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേതാണ്?
ശനി
വ്യാഴം
ബുധൻ
ശുക്രൻ

3. താഴെ പറയുന്നവയില്‍ ഏതു ഗ്രഹമാണ് ജൊവിയൻ ഗ്രഹങ്ങളില്‍ ഉള്‍പ്പെടാത്തത്?
വ്യാഴം
യുറാനസ്
നെപ്ട്യൂൺ
ശുക്രൻ

4. സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹമാണ് കാലിസ്റ്റോ. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണിത്?
ശുക്രൻ
ബുധൻ
ചൊവ്വ
വ്യാഴം

5. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമേത്?
ചന്ദ്രൻ
ഗാനിമീഡ്
യൂറോപ്പ
അയോ

6. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഉപഗ്രഹങ്ങള്‍ ഏതു ഗ്രഹത്തിന്‍റെതാണ്?
ബുധൻ
ശുക്രൻ
വ്യാഴം
ശനി

7. പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും അറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
ബുധൻ
ശനി
നെപ്റ്റ്യൂണ്‍

8. ചരിത്രത്തിലെ ആദ്യ ബഹിരാകാശനിലയം ഏതാണ്?
സ്കൈലാബ്
മിര്‍
സല്യുട്ട് 1
അല്‍മാസ്

9. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (NASA) സ്ഥാപിതമായ വര്‍ഷം?
1960
1955
1962
1958

10. ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ്?
സ്പുട്നിക് 1
എക്സ്‌പ്ലോറര്‍ 1
ഏരിയൽ 1
അപ്പോളോ 1

Share this

0 Comment to "സയന്‍സ് ക്വിസ് 6- ബഹിരാകാശ ക്വിസ് - Space Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You