Wednesday 9 January 2019

General Knowledge Quiz - Logo Quiz പൊതുവിജ്ഞാന ക്വിസ്സ് 12 - ലോഗോ ക്വിസ്സ്

പൊതുവിജ്ഞാന ക്വിസ്സ് 12 - ലോഗോ ക്വിസ്സ്

General Knowledge Quiz - Logo Quiz



q11.  ഈ ലോഗോ ഏത് പ്രശസ്തമായ കമ്പനിയുടേതാണ്?
കിര്‍ലോസ്കര്‍
കൊഡാക്
കിറ്റക്സ്
കാംലിൻ കൊകുയോ

logo32. ഏത് ഇന്ത്യന്‍ ബ്രാന്‍ഡ് ലോഗോ ആണ് ചിത്രത്തില്‍ കാണുന്നത്?
ലാര്‍സന്‍ & ടൂബ്രോ
ലൂപിന്‍
അശോക ലെയ്‌ലാൻഡ്
ലക്സ്

q13. ഈ ലോഗോയില്‍ നിന്നും കമ്പനി തിരിച്ചറിയാമോ?
റിലയന്‍സ് കമ്മ്യൂണിക്കഷന്‍സ്
റെഡിങ്ടണ്‍
റിലയന്‍സ് ഡിജിറ്റല്‍
രൂപാ & കമ്പനി

q14. ഇന്ത്യ ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള ഈ കമ്പനി ഏതാണ്?
ഹിന്ദുസ്റ്റാന്‍ ആന്‍റിബയോറ്റിക്സ്
ഓയില്‍ ആന്ഡ് നാച്ചുറല്‍ ഗാസ് കോര്‍പ്പറേഷന്‍
കോള്‍ ഇന്ത്യ
ഹിന്ദുസ്ഥാന്‍ പെട്രോളിയം

q15. ഈ സുന്ദരമായ ലോഗോ ഏത് കമ്പനിയുടെതാണ്?
ഫ്ലവര്‍ & ടിഷ്യൂ ഇന്ത്യ ലിമിറ്റഡ്
വിപ്രോ
ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
ഫ്ലോറല്‍ സൊലൂഷന്‍സ്

q16. ഈ ലോഗോ തിരിച്ചറിയാമോ?
ഐ ടി സി ലിമിറ്റഡ്
ഐ ഡി ബി ഐ ബാങ്ക്
ഇൻഡസ് ഇൻഡ് ബാങ്ക്
ഐ സി ഐ സി ഐ ബാങ്ക്

q17. ഏതാണ് ഈ ഇന്ത്യന്‍ കമ്പനി?
മാരുതി സുസുകി
മാരികോ ലിമിറ്റഡ്
മഹീന്ദ്ര
മോന്‍സാന്‍റോ ഇന്ത്യ ലിമിറ്റഡ്.

q18. ഈ ലോഗോ ആരുടേതാണെന്നറിയാമോ
ഷെല്‍
ഷെവർലെ
ഷെവ്രോൺ കോർപ്പറേഷൻ
മെഴ്‌സിഡസ് ബെൻസ്

q19. ഏത് കമ്പനിയുടെതാണ് ഈ ലോഗോ?
ഏഷ്യന്‍ പെയിന്‍റ്സ്
ആക്സിസ് ബാങ്ക്
അംബുജ സിമന്റ്സ്
അഡോബി സിസ്റ്റംസ്

q110. ഈ ലോഗോ ഏത് ബ്രാന്റ്റിന്‍റേതാണ്
മസ്ഡ
മാരികോ ലിമിറ്റഡ്
വീഡിയോകോണ്‍
വിക്ടോറിയ മില്‍സ്




Note: All brands, logos and products names used here are registered brands, logos or products of their respective owners and are used here only for informational/educational purpose.

Saturday 5 January 2019

Cinema Quiz 7 Malayalam Cinema സിനിമ ക്വിസ് 7 - മലയാളം സിനിമ

സിനിമ ക്വിസ് 7 - മലയാളം സിനിമ

Cinema Quiz 7 Malayalam Cinema



1. ഏറ്റവും കൂടുതല്‍ തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ആര്?
ജി അരവിന്ദന്‍
ഷാജി എന്‍ കരുണ്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
ഐ വി ശശി

2. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രം ഒരു മലയാള ചിത്രമാണ്. ഏതാണീ ചിത്രമെന്നറിയാമോ?
മൈ ഡിയർ കുട്ടിച്ചാത്തൻ
പടയോട്ടം
മാമാങ്കം
മണിമുഴക്കം

3. ഓസ്കാര്‍ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഉള്‍പ്പെട്ട ആദ്യ മലയാള ചിത്രം?
വാസ്തുഹാരാ
ഗുരു
വാനപ്രസ്ഥം
കിരീടം

4. ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം നേടിയ ആദ്യ മലയാള ചലച്ചിത്രകാരന്‍?
ജി അരവിന്ദന്‍
എം ടി വാസുദേവന്‍ നായര്‍
ഷാജി എന്‍ കരുണ്‍
അടൂര്‍ ഗോപാലകൃഷ്ണന്‍

5. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ മലയാളത്തിലെ ആദ്യ നടി?
മോനിഷ
ലക്ഷ്മി
ശാരദ
ശോഭന

6. മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമേതാണ്?
ശരശയ്യ
ഓളവും തീരവും
പണി തീരാത്ത വീട്
കുമാരസംഭവം

7. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ആര്?
മോഹന്‍ലാല്‍
മമ്മൂട്ടി
നെടുമുടി വേണു
ഭരത് ഗോപി

8. ഈ അതുല്യ പ്രതിഭയാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയിട്ടുള്ളത്.
ജഗതി ശ്രീകുമാര്‍
തിലകന്‍
മനോജ്‌ കെ ജയന്‍
നെടുമുടി വേണു

9. മികച്ച ഗാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണ്?
ഓ എന്‍ വി കുറുപ്പ്
ഗിരീഷ്‌ പുത്തഞ്ചേരി
റഫീക്ക് അഹമ്മദ്
വയലാർ രാമവർമ്മ

10. കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണ്?
പി. ജയചന്ദ്രൻ
എം.ജി. ശ്രീകുമാർ
കെ.ജെ. യേശുദാസ്
ജി. വേണുഗോപാൽ

Friday 4 January 2019

Cinema Quiz 6 Malayalam Cinema സിനിമ ക്വിസ് 6 - മലയാളം സിനിമ

സിനിമ ക്വിസ് 6 - മലയാളം സിനിമ

Cinema Quiz 6 Malayalam Cinema



1. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കെ.ഡബ്ല്യു. ജോസഫ്
എ.സുന്ദരം പിള്ള
കെ.വി. കോശി
ജെ.സി. ദാനിയേൽ

2. ആരാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
കുഞ്ചാക്കോ
കെ.ഡബ്ല്യു. ജോസഫ്
കെ.വി. കോശി
ജെ.സി. ദാനിയേൽ

3. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ മലയാളിയായ ആദ്യ നടി?
മോനിഷ
ലക്ഷ്മി
ശാരദ
ശോഭന

4. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ?
ഉദയാ സ്റ്റുഡിയോ
മെരിലാന്റ് സ്റ്റുഡിയോ
ആദർശ് കലാമന്ദിർ
ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ

5. കേരളത്തിലെ ആദ്യ സിനിമാ പ്രദര്‍ശനം ഏത് വര്‍ഷത്തിലായിരുന്നു?
1931
1913
1896
1906

6. മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത്?
ബാലന്‍
വിഗതകുമാരന്‍
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക

7. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ഏതാണ്?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
ബാലന്‍
വിഗതകുമാരന്‍

8. മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം ഏതാണ്?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
നല്ലതങ്ക
ചേച്ചി

9. ഏത് ആദ്യകാല മലയാള ചിത്രത്തിന്റെ സംവിധായകനായിരുന്നു എസ്. നെട്ടാണി?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
ബാലന്‍
വിഗതകുമാരന്‍

10. ഒരു സാഹിത്യകൃതിയെ ആസ്പദമാക്കിയ ആദ്യ മലയാള ചലച്ചിത്രം ഏത്?
ജീവിത നൌക
ചെമ്മീന്‍
നല്ലതങ്ക
മാര്‍ത്താണ്ഡവര്‍മ്മ



കൂടുതല്‍ ചോദ്യോത്തരങ്ങള്‍ വരും ദിനങ്ങളില്‍...

Thursday 3 January 2019

Cinema Quiz 5 Malayalam Cinema സിനിമ ക്വിസ് 5 - മലയാളം സിനിമ

സിനിമ ക്വിസ് 5 - മലയാളം സിനിമ

Cinema Quiz 5 Malayalam Cinema



1. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരന്‍ നേടിയ ആദ്യ നദി ആര്?
സീമ
ശാരദ
ഷീല
ജയഭാരതി

2. മലയാളത്തിലെ ആദ്യ കളർ ചിത്രമേതാണ്?
ഭാർഗവീനിലയം
കണ്ടം ബെച്ച കോട്ട്
ചെമ്മീൻ
ഓടയിൽ നിന്ന്

3. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ദക്ഷിണേന്ത്യൻ സിനിമയില്‍ ആദ്യമായി ലഭിച്ചത് ഒരു മലയാള സിനിമയ്ക്കാണ്. ഏതാണ് ചിത്രം?
ചെമ്മീന്‍
നീലക്കുയില്‍
നിര്‍മ്മാല്യം
ഭാർഗവീനിലയം

4. ഉദയാസ്റ്റുഡിയോയിൽ നിർമിച്ച പ്രഥമ ചലച്ചിത്രം ഏതാണ്?
ചെമ്മീന്‍
വെള്ളിനക്ഷത്രം
നിര്‍മ്മല
ഓടയിൽ നിന്ന്

5. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള നടന്‍ ആര്?
മോഹന്‍ലാല്‍
മമ്മൂട്ടി
നെടുമുടി വേണു
ഭരത് ഗോപി

6. അന്തര്‍ദേശീയ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാളചിത്രം?
മുറപ്പെണ്ണ്
നിര്‍മ്മാല്യം
ചെമ്മീന്‍
മാര്‍ത്താണ്ഡവര്‍മ്മ

7. 196ലെ - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സത്യന് നേടിക്കൊടുത്ത ചിത്രം?
കടൽ‌പാലം
കരകാണാക്കടൽ
ഒരു പെണ്ണിന്റെ കഥ
അനുഭവങ്ങൾ പാളിച്ചകൾ

8. മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച സിനിമയേതാണ്?
കൊടിയേറ്റം
നിര്‍മ്മാല്യം
എലിപ്പത്തായം
സ്വയംവരം

9. മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ആദ്യ മലയാള ചലച്ചിത്ര താരം?
സത്യന്‍
പി ജെ ആന്റണി
ഭരത് ഗോപി
മധു

10. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രം ഏത്?
കടത്തനാട്ട് മാക്കം
മണിമുഴക്കം
തച്ചോളി അമ്പു
മാമാങ്കം

Wednesday 2 January 2019

Cinema Quiz 4 Malayalam Cinema സിനിമ ക്വിസ് 4 - മലയാളം സിനിമ

സിനിമ ക്വിസ് 4 - മലയാളം സിനിമ
Cinema Quiz 4 Malayalam Cinema



1. മലയാളത്തിൽ ആദ്യമായി സിനിമയായ പുരാണകഥ?
പ്രഹ്ലാദ
ഭക്തകുചേല
ശ്രീരാമ പട്ടാഭിഷേകം
ഹരിശ്ചന്ദ്ര

2. മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി കമൽ സംവിധാനം ചെയ്ത ചിത്രം?
വിഗതകുമാരന്‍
ഗ്രാമഫോൺ
സെല്ലുലോയ്ഡ്
സ്വപ്നസഞ്ചാരി

3. 1947-ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സ്ഥാപിതമായ ഫിലിം സ്റ്റുഡിയോ?
മെരിലാന്റ് സ്റ്റുഡിയോ
ഉദയാ സ്റ്റുഡിയോ
ആദർശ് കലാമന്ദിർ
ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ

4. മലയാളത്തിൽ പിന്നണിഗാനാലാപനസമ്പ്രദായം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. ചിത്രം ഏത്?
നിര്‍മ്മല
വെള്ളിനക്ഷത്രം
മാര്‍ത്താണ്ഡവര്‍മ്മ
നല്ലതങ്ക

5. മലയാളത്തിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം എന്നറിയപ്പെടുന്ന ചിത്രം?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
നീലക്കുയിൽ
ആത്മസഖി

6. മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ പേം നസീറിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രം?
വിശപ്പിന്റെ വിളി
ബാല്യസഖി
മരുമകള്‍
അച്ഛൻ

7. മലയാളത്തിലെ പ്രമുഖ നടന്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രം?
ആത്മസഖി
നീലക്കുയിൽ
ത്രിവേണി
ത്യാഗസീമ

8. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രം?
നീലക്കുയിൽ
ചെമ്മീന്‍
നിര്‍മ്മാല്യം
മുറപ്പെണ്ണ്

9. കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണ്?
എസ്. ജാനകി
പി. സുശീല
പി. മാധുരി
കെ.എസ്. ചിത്ര

10. ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതാണ് ചിത്രം?
നിര്‍മ്മാല്യം
മുറപ്പെണ്ണ്
ന്യൂസ്പേപ്പർ ബോയ്
രാരിച്ചൻ എന്ന പൗരൻ

Tuesday 1 January 2019

പൊതുവിജ്ഞാന ക്വിസ്സ് 12

പൊതുവിജ്ഞാന ക്വിസ്സ് 12



1. ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്‍റെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?
60
90
75
120

2. ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമേതാണ്?
ഉത്തര മഹാ സമുദ്രം
ശാന്തസമുദ്രം‎
ഇന്ത്യൻ മഹാസമുദ്രം‎
അറ്റ്‌ലാന്റിക് മഹാസമുദ്രം‎

3. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
ഗോള്‍ഡന്‍ ഗ്ലോബ്
ഗോയ അവാര്‍ഡ്
ഗോൾഡൻ പാം
ഗോള്‍ഡന്‍ അപ്രികോട്ട്

4. ജോസഫ് ആന്‍റണ്‍ - എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
ആന്‍റണ്‍ ചെക്കോവ്
വി.എസ്‌. നയ്പ്പാള്‍
സല്‍മാന്‍ റുഷ്ദി
ജോസഫ്‌ കോൺറാഡ്‌

5. നദികളെക്കുറിച്ചുള്ള പഠന ശാഖ?
സെലനോളജി
പോട്ടോമോളജി
പെട്രോളജി
പാമോളജി

6. റാഫേൽ നദാൽ’ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?
ഇറ്റലി
സ്പെയിൻ
അർജ്ജന്റീന
ഫ്രാൻസ്

7. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?
മിസ്സിസിപ്പി-മിസൗറി
തേംസ്‌
ഡാന്യൂബ്
വോള്‍ഗാ

8. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്?
സെലനോളജി
പാലിയന്റോളജി
പെഡോളജി
സിനോളജി

9. ലോക ജനസംഖ്യാദിനമായി ആചരിക്കുന്നതെന്ന്?
ജൂണ്‍ 8
മെയ് 16
ജൂലൈ 11
സെപ്റ്റംബര്‍ 16

10. ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?
ടെറ്റനസ്
മുണ്ടി വീക്കം
ഡിഫ്തീരിയ
ക്ഷയം

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You